ഫാമിലി അപ്പൊസ്റ്റൊലേറ്റിന്‍റെ ആഭിമുഖ്യത്തില്‍ പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിക്കുകയും വിവാഹപ്രായമായവര്‍ക്ക് വഴികാട്ടിയായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ബ്യൂറോയാണ് ഫാമിലി അപോസ്തോലറ്റ് മാര്യേജ് ബ്യൂറോ. തൃശ്ശൂരിനകത്തും പുറത്തുമുള്ള രൂപതകളിലെ കുട്ടികളുടെ ഫോട്ടോയും വിശദാംശങ്ങളും നേരിട്ട് ഫാമിലി അപ്പൊസ്റ്റൊലേറ്റില്‍ വന്ന് കാണാനുള്ള സൗകര്യം