Loading...

News & Events

5 th Jubilee

2025-12-17 - 2025-12-31

പ്രിയപ്പെട്ട അച്ചന്മാരെ 2025 വര്‍ഷത്തില്‍ വിവാഹത്തിന്റെ അഞ്ചാം വാര്‍ഷികത്തിന്റെ അതിരൂപത തല ആഘോഷത്തിന്റെ ഫോട്ടോകള്‍, അഭിവന്ദ്യ മാര്‍ ബോസ്‌കോ പുത്തൂര്‍ പിതാവിനൊപ്പം എടുത്ത ഫോട്ടോകള്‍ തുടങ്ങിയവ ഇതിനോടൊപ്പം ഉള്ള ലിങ്കില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്ത് എടുക്കാവുന്നതാണ്. അച്ചന്റെ ഇടവകയില്‍ നിന്നും അഞ്ചാം വാര്‍ഷിക ആഘോഷങ്ങളില്‍ പങ്കെടുത്തവര്‍ക്ക് ലിങ്ക് അയച്ചു കൊടുക്കാവുന്നതാണ് ഡയറക്ടര്‍, കുടുംബപ്രേഷിത കേന്ദ്രം, തൃശ്ശൂര്‍ അതിരൂപത

https://drive.google.com/drive/folders/1anLFGoeKcgJzKLXIKu0jZOovCC5cjpbj?usp=sharing